കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്.മകനേയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
Tag: District
ഓട്ടക്കാരനിൽ നിന്നും ഓട്ടോക്കാരനിലേക്ക് അവിടുന്നു പ്രിസൺ ഓഫീസറിലേക്ക്: മാരത്തോൺ പോലെ സനോജിന്റെ ജീവിതം
സിനിമാ മോഹം കലശലായപ്പോൾ ചെറിയ വേഷങ്ങൾ ചെയ്തു. ഫഹദ് ഫാസിലിനെ അനുകരിച്ച് വേഷമിട്ട് സ്റ്റേ ജ് ഷോകൾ ചെയ്തു.
രണ്ട് സ്ത്രീകളെ പീഡിപ്പിച്ചു: ജിം ട്രെയിനർ പിടിയിൽ
വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചുവെന്നും മറ്റൊരു യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു എന്നുമാണ് പരാതി
ഡോ. വി കെ വിജയൻ രാജിവച്ചു: എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക്
മുഖ്യമന്ത്രി പിണറായി വിജയനും ഗോപിനാഥും ഇന്നലെ പാലക്കാട്ടുവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്പാ നടത്തിപ്പുകാരിയുടെ ഫോണിൽ സ്വകാര്യ ദൃശ്യങ്ങൾ: വീടുകയറി ആക്രമിച്ചു ഫോണും സ്വർണ്ണവും പണവും നടത്തിയ മുൻ സ്പാ ജീവനക്കാരിയും സംഘവും പിടിയിൽ
മൂന്ന് ദിവസം മുൻപാണ് പ്രതികൾ ആക്രമണത്തിനു പദ്ധതിയിട്ടത്. ഇന്നലെ കോയമ്പത്തൂരിൽ തങ്ങിയത്തിന് ശേഷം വൈകിട്ടോടെ തൃശ്ശൂരിൽ എത്തുകയായിരുന്നു.
ഗുരുവായൂർ ആനയോട്ടം: കൊമ്പൻ രവികൃഷ്ണൻ ജേതാവ്
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ബാലു, കൃഷ്ണനാരായണൻ, രവികൃഷ്ണൻ എന്നീ മൂന്ന് ആനകൾ ആനയോട്ട ചടങ്ങിൻ്റെ മുൻ നിരയിൽ അണിനിരന്നു
പുത്തൂർ സുവോളജിക്കൽ പാർക്ക് ഇന്ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവേശനം. തിങ്കളാഴ്ച അവധിയായിരിക്കും.
വിദ്യാർത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനം നേടാൻ വെബ്‌സൈറ്റുമായി സ്‌കൂൾ വിദ്യാർത്ഥിനികൾ
പ്രദേശിക മേഖലയിൽ തൊഴിലുകൾ കണ്ടെത്താൻ വിദ്യാർഥികളെ സഹായിക്കുന്നതാണ് ഇവർ മുന്നോട്ടു വയ്ക്കുന്ന ആശയം.
