ഇന്നലെ വൈകിട്ട് മുതൽ ശാന്തകുമാറിനെ കാണാതായതായി കുടുംബാംഗങ്ങൾ പരാതി നൽകിയതിനെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് ഇന്ന് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Author: Vihaari Internet
പൊലീസ് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചു
കൊല്ലം സ്വദേശിയായ രാജേഷ് രണ്ടുദിവസമായി അവധിയിലായിരുന്നു. ..
ചൂണ്ടു വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് രേഖപ്പെടുത്തി
തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോധാനന്ദ സ്‌കൂളില്‍ ആണ് യുവതിക്ക് വോട്ട് ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടത്.
പെട്രോൾ പമ്പിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ സിഗരറ്റ് വലി; പിന്നെ തീപിടുത്തം
തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം.കെഎസ്ആർടിസിക്ക് ബസ് സ്റ്റാൻഡിനെ സമീപത്തെ പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇതര സംസ്ഥാനക്കാരൻ സിഗരറ്റ് വലിക്കുന്നതിനിടയിൽ സമീപത്തെ ഗ്യാസിന് തീപിടിക്കുകയായിരുന്നു. ഇന്നലെ പമ്പിലേക്ക് വാതകം പ്രവഹിക്കുന്ന ഭാഗത്ത് ലീക്കുണ്ടായിരുന്നു. ഇതറിയാതെ ഇതരസംസ്ഥാന തൊഴിലാളി സിഗരറ്റ് കത്തിക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. തീ അണച്ചെങ്കിലും വാതകച്ചോർച്ച പരിഹരിക്കാനായില്ല. സിഗരറ്റ് വലിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിക്ക് നേരിയ തോതിൽ പൊള്ളലേറ്റു.
വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി മൊബൈലിൽ സൂക്ഷിച്ച സ്കൂൾ പ്രിൻസിപ്പലിനെ പിടികൂടി വിദ്യാർത്ഥികൾ
പ്രതിയുടെ ഫോണിലെ റിസൈക്കിൾ ബിന്നിൽ നിന്നും അവിചാരിതമായാണ് വിദ്യാർത്ഥികൾ ഈ ചിത്രങ്ങൾ കണ്ടത്.
എത്ര പാചകവാതക ക്ഷാമം വന്നാലും ഗീതാ ഹോട്ടൽ ‘ജിൽ ജിൽ’ എന്ന് നിലനിൽക്കും
വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്ന വിഭവങ്ങൾ രുചിയിലും മുൻപന്തിയിൽ ആണെന്ന് മുതിർന്ന ജീവനക്കാരൻ ദേവൻ സാക്ഷ്യപ്പെടുത്തുന്നു.. ഗീത ഹോട്ടലിന് കുറിച്ച് കേട്ട് അറിഞ്ഞ് വരുന്നവരുടെ എണ്ണം അനുദിനം കൂടുകയാണെന്നും…
ബി ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ കേസെടുത്ത് പൊലീസ്
ഗുരുവായൂരപ്പന്റെ മണ്ണിൽ കഴിഞ്ഞ 50 വർഷങ്ങളായി ഗുരുവായൂരപ്പനെ വിശ്വസിക്കുന്ന ഒരു എംഎൽഎ ഉണ്ടാകാത്തത് എന്തുകൊണ്ട് എന്നും ഇടതുപക്ഷവും വലതുപക്ഷവും ഗുരുവായൂർ വിരോധിയായവരെയാണ് എംഎൽഎ ആക്കിയിരിക്കുന്നത് എന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമർശം.
അക്യുപങ്ചർ ചികിത്സാരീതിയിലൂടെ പ്രസവിച്ച യുവതി മരണപ്പെട്ടു
അക്യുപങ്ചർ ചികിത്സാരീതിയിലൂടെ പ്രസവിച്ച യുവതി മരണപ്പെട്ടു
കർത്യാനിയെ ആക്രമിച്ച നായ മറ്റ് വീടുകളിലെ വളർത്ത് നായക്കളേയും കടിച്ചിട്ടുണ്ട്.
കിടപ്പുരോഗിയായ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു
കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്.മകനേയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
