ഓട്ടക്കാരനിൽ നിന്നും ഓട്ടോക്കാരനിലേക്ക് അവിടുന്നു പ്രിസൺ ഓഫീസറിലേക്ക്: മാരത്തോൺ പോലെ സനോജിന്റെ ജീവിതം സിനിമാ മോഹം കലശലായപ്പോൾ ചെറിയ വേഷങ്ങൾ ചെയ്തു. ഫഹദ് ഫാസിലിനെ അനുകരിച്ച് വേഷമിട്ട് സ്റ്റേ ജ് ഷോകൾ ചെയ്തു.