Women’s Day Special – പരിമിതികൾക്കപ്പുറമുള്ള ധൈര്യം: രത്നം പി.ജിയുടെ പ്രചോദനകരമായ ജീവിതയാത്ര

സ്തനാർബുദം ബാധിച്ചു സ്തനങ്ങൾ നീക്കം ചെയ്ത സ്ത്രീകൾക്കായി knitted ‘നോക്കേഴ്സ്’ (നൂൽകൊണ്ടുള്ള കൃത്രിമ സ്തനങ്ങൾ( ഉണ്ടാക്കി നൽകുന്ന സേവന സന്നദ്ധതയോടെയുള്ള ഒരു സംരംഭം കൂടി രത്നം ടീച്ചർ ചെയ്യുന്നുണ്ട്.